Surprise Me!

11 സെക്കന്റില്‍ നഗ്നപാദനായി 100 മീറ്റര്‍ ഓട്ടം | Oneindia Malayalam

2019-08-19 153 Dailymotion

Madhya Pradesh Man Runs 100 Meters In 11 Seconds, Gets Government Support<br />വെറും 11 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം. അതും നഗ്നപാദനായി. കേള്‍ക്കുമ്ബോള്‍ ഞെട്ടാം. മധ്യപ്രദേശിലെ ഒരു യുവാവാണ് ഇപ്പോള്‍ താരം. ഇയാള്‍ ഓടുന്ന വീഡിയോ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Buy Now on CodeCanyon